ന്യൂഡൽഹി: 14 വയസ്സുകാരിയുടെ "സംബന്ധം ഉണ്ടാക്കി" എന്ന മൊഴി ലൈംഗിക ബന്ധത്തെ അർത്ഥമാക്കുന്നില്ലെന്ന് വിലയിരുത്തി പോക്സോ കേസിൽ പ്രതിയെ വെറുതെവിട്ട ദില്ലി ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി പരിശോധിക്കും. ഇത് പോക്സോ നിയമത്തിന്റെ ലക്ഷ്യങ്ങൾ സംരക്ഷിക്കുന്നതിൽ നിർണായകമായേക്കാവുന്ന ഒരു നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ജസ്റ്റിസ് ദിപങ്കർ ദത്തയും ജസ്റ്റിസ് എ.ജി. ......
തിരുവനന്തപുരം:ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേരളത്തിലെ ക്രൈസ്തവ സഭാ നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്ത്. അങ്കമാലി എളവൂർ മാളിയേക്കൽ പ്രീതി മേരി, തലശ്ശേരി സ്വദേശിനി എന്നിവരാണ് മതം മാറ്റ ശ്രമം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റിലായത്. ......
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കൾക്ക് മൊബൈൽ ഫോൺ ഒരു അനുഗ്രഹവും ശാപവുമാകുന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ട്. തിരുവനന്തപുരം ഡി.സി.സി.......
അങ്കമാലി: യു.ഡി.എഫിനെ തകർപ്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ......
തിരുവനന്തപുരം:കേരളത്തിൽ വൈദ്യുതി അപകടമരണങ്ങൾ പെരുകുന്നതിനിടെ, സുരക്ഷിതമായ വൈദ്യുതി വിതരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്രം അനുവദിച്ച 10,475 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമായി. രാഷ്ട്രീയപരമായ നിലപാടുകളും സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിലെ മെല്ലെപ്പോക്കുമാണ് ഈ തുക നഷ്ടപ്പെടാൻ കാരണം. ......
കൊച്ചി: കേരളത്തിലെ തെരുവുനായ ശല്യത്തിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. പ്രഭാതനടത്തത്തിനു പോകുന്നവർക്ക് പോലും നായ്ക്കളുടെ കടിയേൽക്കാതെ തിരിച്ചെത്താൻ കഴിയാത്ത അവസ്ഥയാണെന്നും, ഇത് അതീവ ഗൗരവമുള്ള വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ......
തിരുവനന്തപുരം: ചെക്ക് മടങ്ങിയ കേസുകളിലെ അധികാരപരിധിയെക്കുറിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. 1881-ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിലെ സെക്ഷൻ 138 പ്രകാരം നൽകുന്ന പരാതികളിൽ, പണം ലഭിക്കേണ്ടയാൾക്ക് (Payee) അക്കൗണ്ടുള്ള ബാങ്ക് ശാഖയുടെ അധികാരപരിധിയിലായിരിക്കും കേസ് പരിഗണിക്കുക എന്ന് ഹൈക്കോടതി വ്യക്തമാക്കി. ......
താനില്ലായിരുന്നെങ്കിൽ ആറ് വലിയ യുദ്ധങ്ങളുണ്ടാകുമായിരുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉടലെടുത്ത ഇന്ത്യാ - പാക് സംഘർഷം അവസാനിച്ചതും തന്റെ ഇടപെടലിനെ തുർന്നാണെന്നും ട്രംപ് ആവർത്തിച്ചു. ......
ബംഗാൾ ഉൾക്കടലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്ച പുലർച്ചെ 12.11 ഓടെയാണ് അന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ശക്തമായ ഭൂചലനമുണ്ടായത്.......
ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷം. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ ഏഴുമാസം ഗർഭിണിയായ യുവതി ഉൾപ്പെടെ 78 പേർ കൊല്ലപ്പെട്ടു.......